covid-vaccine

മൂക്കിൽ ഒഴിക്കാവുന്ന കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി തേടി ഹൈദരാബാദിലെ ഭാരത് ബയോടെക്. ഇത്തരം വാക്സിൻ വികസിപ്പിക്കാനായാൽ വൻ നേട്ടമായിരിക്കും എന്നാണ് വിലയിരുത്തൽ. കുത്തിവയ്പിനെക്കാൾ കൂടുതൽ പ്രതിരോധശേഷി നേസൽ സ്‌പ്രേയ്ക്ക് നല്‍കാനാകും എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.