അമേരിക്കയാണ് ഉത്തര കൊറിയയുടെ ഏറ്റവും വലിയ ശത്രുവെന്ന് കിം ജോംഗ് ഉൻ. ആര് അധികാരത്തിൽ എത്തിയാലും അത് മാറില്ലെന്നും ഉത്തര കൊറിയൻ ഭരണാധികാരി പറഞ്ഞു. വർക്കേഴ്സ് പാർട്ടി മീറ്റിംഗിലായിരുന്നു കിം ഇക്കാര്യം വ്യക്തമാക്കിയത്