k-m-shaji

അഴീക്കോട് എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജിക്ക് ഹൃദയാഘാതം. എം.എൽ.എയെ അടിയന്തരമായി ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു