ഡൽഹിയും പക്ഷിപ്പനിഭീതിയിലായി. ഡൽഹി മയൂർ വിഹാറിലെ പാർക്കിൽ നൂറിലധികം കാക്കകളെ ചത്ത നിലയിൽ കണ്ടെത്തി. ഇവയുടെ സാമ്പിൾ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പരിശോധനയ്ക്കയച്ചു.