tittu-jerome

കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലിൽ വച്ച് മർദ്ദനമേറ്റ സംഭവത്തിൽ നടപടി. മൂന്ന് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെ അന്വേഷണവിധേയമായി സ്ഥലംമാറ്റാൻ ജയിൽ ഡി.ഐ.ജി ശുപാർശ ചെയ്തു.