വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മിഷൻ സ്ഥാനം ഒഴിയുന്നു. ഇതിനു മുന്നോടിയായി കവടിയാറിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്കാണ് താമസം മാറിയത്