തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് നിന്ന് വെഞ്ഞാറമൂട് പോകുന്ന വഴി നേതാജിപുരം എന്ന സ്ഥലത്തു റോഡിനോട് ചേർന്ന ഒരു വീടിന്റെ സമീപത്ത് പഴയ ഓടുകളും, തടികളും വച്ചിരിക്കുന്നു.അതിനടിയിലേക്ക് ഒരു മൂർഖൻ കയറി എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്.സ്ഥലത്തെത്തിയ വാവ ഓടുകൾ മാറ്റിതുടങ്ങി.
കുറച്ചുകഴിഞ്ഞതും ഒരു ചെറിയ പാമ്പിനെ കിട്ടി.ഓടുകൾ ക്കിടയിൽ താമസിക്കുന്ന ഓട്പാമ്പ്.തുടർന്ന് വീണ്ടും തിരച്ചിൽ തുടങ്ങി അപ്പോഴും കിട്ടി ചെറിയ ഓട് പാമ്പിനെ,വീണ്ടും ഓടുകൾ മാറ്റി മൂർഖൻ പാമ്പിനെ വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...