house

ഇത് കോഴിക്കോട് സ്വദേശി ഷിബു. പ്രളയത്തിന് ശേഷം ഇദ്ദേഹം ഓടി നടക്കുകയാണ്. മുങ്ങിപ്പോയതും വെള്ളം കയറിയതുമായ വീടുകൾ ഉയർത്താനായി. ഏത് വീടും ജാക്കികൾ ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ സന്നദ്ധരാണ് ഇദ്ദേഹം ഉൾപ്പെടുന്ന ടീം.