covid

കൊവിഡ് വാക്സിന്‍ ആദ്യത്തെ മൂന്ന് കോടി പേർക്ക് ഉടൻ നൽകുമെന്നും 27 കോടി പേർക്ക് മുൻഗണനാക്രമം നിശ്ചയിച്ച് ആഗസ്റ്റിനുള്ളിൽ നൽകുമെന്നും കേന്ദ്ര സർക്കാർ. 60 വയസിൽ കൂടുതലുള്ളവർക്ക് പ്രായാടിസ്ഥാന മുൻഗണനാക്രമം സർക്കാർ ആലോചിക്കുന്നുണ്ട്.