agha-hilaly

കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 പാക് ഭീകരർ കൊല്ലപ്പെട്ടതായി പാക് മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. ഒരു പാകിസ്ഥാനി ഉറുദു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഗാ ഹിലാലി ഇക്കാര്യം വ്യക്തമാക്കിയത്.