jose-k-mani

പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിൽ കലഹം നിലനില്‍ക്കെ നിലപാട് അറിയിച്ച് ജോസ് കെ. മാണിയും ടി.പി. പീതാംബരൻ മാസ്റ്ററും. ഏത് പ്രശ്നത്തിനും മുന്നണിയിൽ പരിഹാരമുണ്ടെന്ന് ജോസ് കെ. മാണി. നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ച മുന്നണിയിൽ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.