yesudas

സ്വരമാധുരിയാൽ കാലത്തെയും ഭാവരാഗങ്ങളാൽ തലമുറകളെയും വിസ്മയിപ്പിച്ച മലയാളത്തിന്റെ മഹാഗായകൻ യേശുദാസ് 81-ാം പിറന്നാൾ നിറവിൽ. കഴിഞ്ഞ 48 വർഷങ്ങളായി മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാന ഗന്ധർവ്വന്റെ പിറന്നാൾ ആഘോഷം. കൊവിഡ് മഹാമാരി തടസമായതോടെ യേശുദാസ് ഇത്തവണ കൊല്ലൂരിൽ എത്തിയില്ല.