(2021 ജനുവരി 11 തിങ്കൾ)
മേടം: ഉദ്യോഗ നേട്ടം. അശ്രദ്ധ ഒഴിവാക്കും. അഭിലാഷങ്ങൾ സഫലമാകും.
ഇടവം: സത്‌ചിന്തകൾ വർദ്ധിക്കും. യാത്രകൾ ഗുണം ചെയ്യും. സാഹചര്യങ്ങളെ നേരിടും.
മിഥുനം: തൃപ്തികരമായ പ്രവർത്തനം. വിജയസാദ്ധ്യത വർദ്ധിക്കും. അപാകതകൾ പരിഹരിക്കും.
കർക്കടകം: തൊഴിൽ രംഗത്ത് നേട്ടം. ഉന്നത സൗഹൃദബന്ധം. ചുമതലകൾ വർദ്ധിക്കും.
ചിങ്ങം: ആരോഗ്യം ശ്രദ്ധിക്കും. വീട് നവീകരിക്കും. ആത്മസംതൃപ്തി.
കന്നി: തൊഴിൽ പുരോഗതി. സ്ഥാനമാനങ്ങൾ ലഭിക്കും. വിശ്വാസം വർദ്ധിക്കും.
തുലാം : പരിശ്രമം ഗുണം ചെയ്യും. അധികാര പരിധി വർദ്ധിക്കും. സമചിത്തത കൈവരിക്കും.
വൃശ്ചികം: യാത്രകൾ ഫലപ്രദമാകും. കാര്യനിർവഹണത്തിൽ ശ്രദ്ധ. ക്രമാനുഗതമായ വളർച്ച.
ധനു: കാര്യങ്ങൾ അനുകൂലമാകും. സാമ്പത്തിക നേട്ടം. വിദ്യാഗുണം.
മകരം: വിവേകത്തോടുള്ള പെരുമാറ്റം. കാര്യവിജയം. ദൗത്യങ്ങൾ പൂർത്തീകരിക്കും.
കുംഭം: യാത്രാഗുണം. ധനനേട്ടം. കാര്യപുരോഗതി.
മീനം: വിദ്യാവിജയം, അംഗീകാരം ലഭിക്കും. വിദ്യാവിജയം