കുഞ്ഞുങ്ങളിലെ മലബന്ധം ഒഴിവാക്കാൻ ദിവസവും ഒരു ടീ സ്പൂൺ മുന്തിരി നീര് കൊടുത്താൽ മതി.
	- രക്തക്കുറവ് കൊണ്ടുള്ള വിളർച്ചയകറ്റാനും മുന്തിരിക്ക് കഴിയും.
 
	- തലവേദന, ചെന്നിക്കുത്ത് എന്നിവയ്ക്ക് മുന്തിരി കഴിച്ചാൽ ആശ്വാസം ലഭിക്കും.
 
	- മൂത്രച്ചടച്ചിൽ മാറാനും മുന്തിരി കഴിക്കുന്നത് സഹായിക്കും.
 
	- പതിവായി മുന്തിരി കഴിച്ചാൽ ആഹാരത്തോടുള്ള വിരക്തി മാറി, വിശപ്പുണ്ടാകും.
 
	- ശരീരപുഷ്ടിക്കും ഉന്മേഷത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് നല്ലതാണെന്നാണ് ആയുർവേദം പറയുന്നത്