തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് രശ്‌മിക മന്ദാന. ഗീതഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിൽ നായകനൊപ്പം തന്നെ പെർഫോം ചെയ്‌താണ് രശ്‌മിക പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.
താരമിപ്പോൾ മറ്റൊരു സന്തോഷത്തിലാണ്. റേഞ്ച് റോവറിന്റെ ഒന്നരക്കോടിയിലധികം വില വരുന്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. രശ്‌മിക തന്നെയാണ് ആരാധകരുമായി ഈ സന്തോഷം പൻകിട്ടത്. ഇത്രയും വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്ന് കരുതിയതല്ല. തിരക്കുപിടിച്ച ജീവിതത്തിനിടയിലും രണ്ട് മിനിട്ട് അതുകൊണ്ടാണ് ഈ സന്തോഷം പൻകിടാനായി മാറ്റി വച്ചതെന്നും താരം പറയുന്നു. സെലിബ്രിറ്റികളുടെയെല്ലാം പ്രി
യപ്പെട്ട വാഹനമാണ് റേഞ്ച് റോവർ.