ഇരുട്ടിൽ ഒരാൾ പിശാചിനെ കാണുന്നുവെന്ന് കരുതുക. സമീപത്തെങ്ങാൻ വിളക്കെരിയുന്നുണ്ടെന്ന് വന്നാൽ പിശാചില്ല. വെളിച്ചം ഇല്ലെന്നു വന്നാൽ ഇരുട്ടിന്റെ തോന്നലുളവാകും.