g

പാലക്കാട് നഗരസഭാവളപ്പിലെ ഗാന്ധി പ്രതിമയിൽ ബി.ജെ.പിയുടെ കൊടി കെട്ടിതൂക്കിയ നിലയിൽ. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ,ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭയിൽ പ്രതിഷേധിച്ചു . വീഡിയോ :പി .എസ്.മനോജ്