വത്തികാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പേഴ്സണൽ ഡോക്ടർ ഫബ്രീസിയോ സൊക്കോർസി (78) കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. എന്നാൽ ഇദ്ദേഹവും മാർപാപ്പയും തമ്മിൽ സമ്പർക്കമുണ്ടോ എന്നതിൽ വ്യക്തതയില്ല. 2015 ആഗസ്റ്റ് മുതൽ മാർപാപ്പയുടെ ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു..