പാലക്കാട് നഗരസഭാവളപ്പിൽ ഗാന്ധി പ്രതിമയുടെ മുകളിൽ ബി.ജെ.പിയുടെ കൊടി തുകിയതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം.