രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഉയരുന്നു.കേരളം, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത്,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്.ഇതിനിടെ ഡൽഹിയിൽ വളർത്ത് പക്ഷികളുടെ ഇറക്കുമതി നിരോധിച്ചു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ