ജൂൺമുതലുള്ള ഏഴുമാസം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത് 33,000 ടൺ കൊവിഡ് അനുബന്ധ മാലിന്യം. കൊവിഡ് ബാധിതരുടെ എണ്ണത്തിലെന്ന പോലെ 3587 ടണ്ണുമായി മഹാരാഷ്ട്രയാണ് കൊവിഡ് മാലിന്യം സൃഷ്ടിക്കുന്നതിൽ മുന്നിൽ. 3300 ടണ്ണുമായി കേരളമാണ് രണ്ടാംസ്ഥാനത്ത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ