പ്രകൃതിയോട് ഇണങ്ങുന്ന ചിത്രങ്ങളും ശില്പങ്ങളും അവതരിപ്പിച്ച് കരുണ ആൻഡ് മായ എക്സിബിഷൻ. ശംഖുംമുഖം ബീച്ചിന് സമീപമുള്ള സീ സൈഡ് ഹോം സ്‌റ്റേയിലാണ് സുഹൃത്തുക്കളായ മായയും കരുണയും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം.കാണാം ആ കാഴ്ചകൾ