ഇന്ത്യൻ നിർമിത ബ്രാഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും ആകാശ് സാം മിസൈൽ സിസ്റ്റങ്ങളും വാങ്ങാൻ 10 രാജ്യങ്ങൾ . ബ്രഹ്മോസ് മിസൈലുകൾകയറ്റുമതി ചെയ്യുന്നതിനുള്ള ഇടപാട് അന്തിമ അംഗീകാരത്തിനായി സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ പക്കലുണ്ടെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.