തിയേറ്ററുകളിൽ 50 ശതമാനം സീറ്റിലും ആളില്ലെങ്കിലും 'മാസ്റ്റർ' റിലീസ് കൊണ്ടാടുവാൻ രണ്ടുംകല്പിച്ച് വിജയ് ആരാധകർ. നാളെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ടിക്കറ്റ് മുൻകൂട്ടി വാങ്ങുന്നതിന് ആയിരക്കണക്കിന് ആരാധകരാണ് തിയേറ്ററുകളിൽ തടിച്ചുകൂടിയത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ