പതിനൊന്നു മാസത്തെ അടച്ചിരിപ്പിനൊടുവിൽ സംസ്ഥാനത്തെ സിനിമാതിയേറ്ററുകളിൽ നാളെ മുതൽ പ്രദർശനം
തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ സിനിമാ സംഘടനാ പ്രതിനിധികളുൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിൽ
തിയേറ്ററുകളുടെ വിനോദനികുതി ജനുവരി മുതൽ മാർച്ച് വരെ ഒഴിവാക്കും
അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ് 50 ശതമാനമാക്കി കുറയ്‌ക്കും.
2020 മാർച്ച് 31നുള്ളിൽ തിയേറ്ററുകൾ ഒടുക്കേണ്ട വസ്തുനികുതിയും മാസഗഡുക്കളായി അടയ്‌ക്കാം.
രാത്രി 9നു ശേഷം ഷോ പാടില്ല
മാസ്ക്, സാനിറ്റൈസർ നിർബന്ധം
പ്രവേശനം 50% സീറ്റുകളിൽ
ഇരിക്കുന്നത് ഒന്നിടവിട്ട സീറ്റുകളിൽ