tractor-rally-

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ളിക് ദിനമായ ജനുവരി 26ന് ഡൽഹിയിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി ഉപേക്ഷിച്ചതായി കർഷക സംഘടനകൾ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു. അതിക്രമങ്ങൾ അവസാനിപ്പിക്കാൻ കോടതി നിർദേശിക്കണമെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെട്ടപ്പോഴാണ് കർഷകരുടെ അഭിഭാഷകനായ ദുഷ്യന്ത് ദവേ ഇക്കാര്യം വ്യക്തമാക്കിയത്.