വിളക്കു വന്നാൽ ആ പ്രദേശത്തെങ്ങും പിന്നെ ഇരുട്ടു കാണുകയില്ല. തിരിയിൽ കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് തിരി വിട്ടാൽ ഉടൻ അണഞ്ഞുപോകുന്നു. അതോടെ ഇരുട്ടും വരുന്നു.