binoy-kodiyeri

മുംബയ്: വിവാഹം വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നീട്ടി വയ്‌ക്കണമെന്ന ആവശ്യവുമായി ബിനോയ് കോടിയേരി. വിദേശത്തായതിനാൽ ഇരുപത് ദിവസത്തെ സാവകാശമാണ് ബിനോയ് തേടിയത്. അപേക്ഷയിൽ കോടതി യുവതിയുടെ മറുപടി തേടി.