ചരിത്രത്തിൽ ആദ്യമായി സമ്പൂർണ കടലാസ് രഹിത ബഡ്ജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഒട്ടേറെ പ്രത്യേകതകൾ ഉള്ള ബഡ്ജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് അവകാശ വാദം.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ