ladak

ജമ്മു കാശ്മീരിലെ സുരക്ഷാ വിന്യാസം വിലയിരുത്തി വ്യോമസേനാ മേധാവി ആർ.കെ.എസ്. ബദൗരിയ. ലഡാക്ക് സെക്ടറിലെ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടുകളിലാണ് വ്യോമസേനാ മേധാവി പരിശോധന നടത്തിയത്.

കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ