മൂന്നാറിലേക്കുള്ള ഓരോ യാത്രയും പുതിയ അനുഭവവും കാഴ്ചയുമാണ് സമ്മാനിക്കുന്നത്. കൊവിഡ് വ്യാപനത്തിന് ശേഷം മൂന്നാറിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങിയതോടെ പ്രകൃതി മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്.വീഡിയോ-എൻ.ആർ.സുധർമ്മദാസ്