സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകൾ തുറക്കുകയാണ്. നിലവിൽ തിയേറ്ററിലെ സീറ്റുകളിൽ 50 % മാത്രമാകും പ്രവേശനം. പക്ഷേ അതിൽ കാര്യമുണ്ടോ? ഒന്നാംതരം എ.സി സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന തിയേറ്ററിലെ കാണികളിൽ ഒരാൾ കൊവിഡ് പോസിറ്റീവ് ആണെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താകും?കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക