കാപ്പിറ്റോൾ ഹില്ലിലുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ യു.എസ് പ്രതിനിധിസഭ ആരംഭിച്ചു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ