മേടം: യാത്രകൾ വേണ്ടിവരും. അറിവും കഴിവും പ്രകടിപ്പിക്കും. കരാർ ജോലികൾ ഏറ്റെടുക്കും.
ഇടവം: സാമ്പത്തിക നേട്ടം. ബന്ധു സഹായമുണ്ടാകും. തൊഴിൽ രംഗത്ത് നേട്ടം.
മിഥുനം: വ്യക്തിസ്വാതന്ത്ര്യം അനുഭവപ്പെടും. ആഗ്രഹ സാഫല്യം. പ്രൊമോഷനു അവസരം.
കർക്കടകം: അനുകൂല തീരുമാനം. ജീവിതത്തിൽ സന്തോഷം. സമന്വയ സമീപനം.
ചിങ്ങം: സമചിത്തത കൈവരിക്കും. മത്സരങ്ങളിൽ വിജയം. പ്രവർത്തന പുരോഗതി.
കന്നി: ആരോഗ്യം മെച്ചപ്പെടും. യാത്രകൾ അനാവശ്യമായി വരും. നിഗമനങ്ങൾ സ്ഥിരീകരിക്കും.
തുലാം: മനഃസമാധാനം. കുടുംബത്തിൽ പുരോഗതി. ആരോഗ്യം തൃപ്തികരം.
വൃശ്ചികം: പുതിയ പദ്ധതികൾ. സാഹചര്യങ്ങൾ അനുകൂലമാകും. കീർത്തിയും ആദരവും.
ധനു: സാമ്പത്തിക നേട്ടം. വീഴ്ചകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. യാത്രകൾ വേണ്ടിവരും.
മകരം: കാര്യവിജയമുണ്ടാകും. ദേവാലയ ദർശനം. അറ്റകുറ്റപ്പണികൾ ചെയ്യും.
കുംഭം: സമചിത്തത കൈവരിക്കും. ഈശ്വരാനുഗ്രഹമുണ്ടാകും. ആത്മാഭിമാനം വർദ്ധിക്കും.
മീനം: വിട്ടുവീഴ്ചാമനോഭാവം. സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയിൽ ഉയർച്ച.