guru

വസ്ത്രത്തിന്റെ കാരണം നൂല്, നൂലിന്റെ കാരണമോ പഞ്ഞിയാണ്. ഈ പഞ്ഞിയോ പ്രപഞ്ചത്തിന് മുഴുവൻ ആദികാരണമായി കാണപ്പെടുന്ന പഞ്ചഭൂത സമൂഹത്തിൽ നിന്ന് രൂപംകൊണ്ടാണ്.