കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തീയേറ്ററുകൾ പതിനൊന്നു മാസങ്ങൾക്ക് ശേഷം തമിഴ് സിനിമ മാസ്റ്ററിന്റെ പ്രദർശനത്തിനായ് തുറന്നപ്പോൾ. തിരുവനന്തപുരം ന്യൂ തീയേറ്ററിൽ നിന്നുളള കാഴ്ച.