തിരുവനന്തപുരം: ബീമാപ്പളളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗര പരിധിയിൽ അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണക്കൂടം. ജനുവരി 15ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടർ ഡോ നവ്ജ്യോത് ഖോസ അറിയിച്ചു.