sabarimala

ശബരിമല തീർത്ഥാടനകാലം കഴിയുമ്പോൾ ദേവസ്വം ബോർഡ് നേരിടാൻ പോകുന്നത് വൻബാദ്ധ്യതയാണെന്ന്

ദേവസ്വം പ്രസിഡന്റ് എൻ. വാസു . കളഭാഭിഷേകത്തിന് മുന്നോടിയായി തന്ത്രി കണ്ഠര് രാജീവരരുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിന് പ്രദക്ഷിണം വയ്ക്കുന്നതാണ് ചിത്രം.

ഫോട്ടോ -സന്തോഷ് നിലയ്ക്കൽ