jail

സംസ്ഥാനത്ത് തടവുകാരുടെ വേഷം മാറ്റാൻ തീരുമാനം. പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയുമാണ് ഇനി വേഷം. സ്ത്രീകൾക്ക് ചുരിദാർ ജയിൽ വേഷമാക്കാനും ധാരണയായി.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക