pranathi

തിരുവനന്തപുരം : ജില്ലാ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ,ജൂനിയർ,യൂത്ത്,സീനിയർ വനിതാ സിംഗിൾസുകളിൽ പ്രണതി പി നായർ ജേതാവായി.