മരുഭൂമിയിൽ വെള്ളം തിരയടിച്ചു നിൽക്കുന്നതുപോലെ ബോധത്തിനപ്പുറം മറ്റൊന്നും കാണ്മാനില്ല. അതുകൊണ്ട് പ്രപഞ്ചത്തിന്റെ പരമകാരണം ബോധം തന്നെയാണ്.