യാക്കോബായ സഭ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന അവകാശ സംരക്ഷണ സമരത്തിന്റെ 14 ദിവസം അങ്കമാലി ഭദ്രാസന ഹൈറേഞ്ച് മേഖലയുടെ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.