ജയലളിതയുടെ വലംകൈയും എ. ഡി.എം.കെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികലയുടെ ജയിൽമോചനത്തിനു ദിവസങ്ങൾ ബാക്കിനിൽക്കെ, 'ചിന്നമ്മ'യെ പ്രകീർത്തിച്ചു പാർട്ടിയിൽ സ്വരങ്ങളുയർന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക