phd

തിരുവനന്തപുരം: കേരളസർവകലാശാല മാർച്ചിൽ നടത്തുന്ന പി.എച്ച്.ഡി. കോഴ്സുകളിലേക്കുള്ള പരീക്ഷയ്ക്ക് (ഡിസംബർ 2020 സെഷൻ) അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും മറ്റു വിവരങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും.