തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം കൂടുതൽ അക്രമങ്ങൾക്കു വഴിവയ്ക്കുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാപ്പിറ്റോൾ ആക്രമണത്തിൽ തനിക്കു യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ ട്രംപ് അക്രമത്തിനു താൻ അനുയായികളെ പ്രേരിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക.