ഐക്യരാഷ്ട്രസഭ ഡിസംബറിൽ പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം, അഫ്ഗാനിസ്ഥാനിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ പകുതിയോളം പേർ, അതായത് ഏകദേശം 3.1 ദശലക്ഷം കുഞ്ഞുങ്ങൾ, പോഷകാഹാരക്കുറവ് നേരിടുന്നു.
കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ