മേടം: പ്രവർത്തന വിജയം. പുതിയ ആശയങ്ങൾ. സാമ്പത്തിക നേട്ടമുണ്ടാകും.
ഇടവം: കുടുംബത്തിൽ പുരോഗതി. യാത്രകൾ ഒഴിവാക്കും. പ്രശ്നങ്ങൾക്ക് പരിഹാരം.
മിഥുനം: പ്രവർത്തനക്ഷമത വർദ്ധിക്കും. സ്വന്തമായി വ്യാപാരം തുടങ്ങും. രോഗശമനമുണ്ടാകും.
കർക്കടകം: ആഗ്രഹസാഫല്യം. ആത്മസംതൃപ്തി, കാര്യങ്ങൾ ചെയ്തുതീർക്കും.
ചിങ്ങം: അധികാരം ലഭിക്കും. യാത്രകൾ വേണ്ടിവരും. കാര്യവിജയം.
കന്നി: സംഭാഷണത്തിൽ വിജയം. പ്രവർത്തന പുരോഗതി. വീട് മോടിപിടിപ്പിക്കും.
തുലാം: സാമ്പത്തിക നേട്ടം. സ്ഥിതിഗതികൾ മനസിലാക്കും. നല്ല ശീലങ്ങൾ പകർത്തും.
വൃശ്ചികം: തർക്കങ്ങൾ പരിഹരിക്കും. മറ്റുള്ളവരെ സഹായിക്കും. വിട്ടുവീഴ്ച കാണിക്കും.
ധനു: വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കണം. അധികാര രംഗത്ത് നേട്ടം. ഭക്ഷണകാര്യത്തിൽ കരുതൽ.
മകരം: സഹപാഠികളുടെ സഹകരണം. യോജിക്കാത്തെ കാര്യങ്ങൾ ഒഴിവാകും. സംതൃപ്തിയുണ്ടാകും.
കുംഭം: പ്രവൃത്തികൾ ചെയ്തുതീർക്കും. ആഗ്രഹസാഫല്യമുണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ നേരിടും.
മീനം: ശുഭാപ്തി വിശ്വാസം. ശാന്തിയും സമാധാനവും. ഈശ്വരാനുഗ്രഹമുണ്ടാകും.