thomas-issac-satheesan

2021 കേരള ബഡ്‌ജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച ഡി‌ജിറ്റൽ പ്ളാറ്റ്ഫോം പദ്ധതിയെ പരിഹസിച്ച് കോൺഗ്രസ് എംഎൽഎ വിഡി സതീഷൻ രംഗത്ത്. രാജീവ് ഗാന്ധി കംപ്യൂട്ടർവത്ക്കരണം നടപ്പിലാക്കിയപ്പോൾ സമരം ചെയ്‌ത സഖാക്കൾ, ഇപ്പോൾ ബജറ്റിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ഡിജിറ്റൽ ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ടാൽ ആർക്കും രോമാഞ്ചമുണ്ടാകുമെന്നാണ് സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്.

പൂർണരൂപം-

'രാജീവ് ഗാന്ധി കംപ്യൂട്ടർവത്ക്കരണം നടപ്പിലാക്കിയപ്പോൾ സമരം ചെയ്ത സഖാക്കൾ ......
ഇപ്പോൾ ബജറ്റിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ഡിജിറ്റൽ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആർക്കും രോമാഞ്ചമുണ്ടാകും.'

രാജീവ് ഗാന്ധി കംപ്യൂട്ടർവത്ക്കരണം നടപ്പിലാക്കിയപ്പോൾ സമരം ചെയ്ത സഖാക്കൾ ......
ഇപ്പോൾ ബജറ്റിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം,...

Posted by V D Satheesan on Thursday, 14 January 2021