സംസ്‌ഥാന ബഡ്ജറ്റ് അവതരണത്തിനായി ഔദ്യോഗിക വസതി നിന്നും നിയമസഭയിലേക്ക് പോകാനിറങ്ങിയ മന്ത്രി തോമസ് ഐസക്.