jeevan-v-

ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിന്റെ മുഖചിത്രമായത് ഒന്നാംക്ലാസുകാരന്റെ രചന. കാസർകോട് ഇരിയണ്ണി പി.എ.എൽ.പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥി വി. ജീവൻ വരച്ച ചിത്രങ്ങളാണ് ബഡ്ജറ്റ് പ്രസംഗത്തിന് മുഖശ്രീയായി മാറിയത്.വീഡിയോ: ഉദിനൂർ സുകുമാരൻ